ഒരു ബസ്സിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ കാണാം
ഉത്തരാഖണ്ഡിൽ ഒരു ബസ് നിറയെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുക്കുന്നത്, ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.